Aliyans - 223 | സൊല്യൂഷൻസ് | Comedy Serial (Sitcom) | Kaumudy

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.

Subscribe for More videos : goo.gl/TJ4nCn

Find us on :-
MRlabel : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi

टिप्पण्या

  • Ibtisam Faisal
    Ibtisam Faisal3 दिवसांपूर्वी

    eni eppolaanu aduthoru episode...waiting

  • Munzir Munna
    Munzir Munna12 दिवसांपूर्वी

    thanka malar prasavicho

  • Smrithi
    Smrithi13 दिवसांपूर्वी

    New episodes onnumille?

  • rajesh parajuli
    rajesh parajuli13 दिवसांपूर्वी

    I am watching from nepal🇳🇵🇳🇵🇳🇵

  • Ente Vachanam
    Ente Vachanam13 दिवसांपूर्वी

    😂😂

  • Mani Kandan
    Mani Kandan19 दिवसांपूर्वी

    Super

  • Arshi Junu
    Arshi Junu22 दिवसांपूर्वी

    Make up vendayirunnu. Aa originality poyi

  • Alan anna George
    Alan anna George23 दिवसांपूर्वी

    Use mask while shooting t

  • Ajithkumar Aji
    Ajithkumar Aji25 दिवसांपूर्वी

    Puthana sound ..verupikunnu....manju

  • Mani Kandan
    Mani Kandan25 दिवसांपूर्वी

    Super

  • Sk
    Sk26 दिवसांपूर्वी

    മഞ്ചു ഇവൾ എങ്ങിനെയാ വെളുത്തത് കുപ്പായിരുന്നല്ലോ

  • sree sree
    sree sree27 दिवसांपूर्वी

    next ?

  • nmmmmmmmmmmmm
    nmmmmmmmmmmmm27 दिवसांपूर्वी

    Knaaappan.... Natarajan.. Yemmari borana

  • Mohana Kumari
    Mohana Kumariमहिन्यापूर्वी

    ഇവരെന്താ മാസ്കില്ലാതെ റോഡിലിറങ്ങുന്നത്

  • Azeez Ansar
    Azeez Ansarमहिन्यापूर्वी

    തക്കിളി എന്തിയോ കണ്ടിട്ട് ഒരു പാട് നാളായി

  • Nidhesh Kv
    Nidhesh Kvमहिन्यापूर्वी

    ക്ളീറ്റോ എന്തേലും ഒരു പണിക് പോകുന്ന ഒരു എപ്പിസോഡ് ഇടു plss😁

  • sangeeth os
    sangeeth osमहिन्यापूर्वी

    Now it's very boring

  • ഹംദ നൗറിൻ
    ഹംദ നൗറിൻमहिन्यापूर्वी

    പാത്രം കഴുകുന്ന മെഷീൻ ഇറങ്ങിയല്ലോ

  • Nileena Gridheesh
    Nileena Gridheeshमहिन्यापूर्वी

    Nadarajan fans like pls

  • Lejomon Varkey
    Lejomon Varkeyमहिन्यापूर्वी

    Episode 225 YouTubill telecast aayitillullo

  • Aswinijk Nair
    Aswinijk Nairमहिन्यापूर्वी

    Ente manju chechii ningalu jeevikuvanallo

  • Shilpa appu Appu
    Shilpa appu Appuमहिन्यापूर्वी

    Endheghilum kadha vechuoppikaruthu. Enganeghilum vyazham vare oppikugayano

  • Moideen Pulikalakath
    Moideen Pulikalakathमहिन्यापूर्वी

    😈😈😈😈😈😈😇😆😤😡😯😠😡😡

  • PARU THURANNU PARAYUNNAVAL
    PARU THURANNU PARAYUNNAVALमहिन्यापूर्वी

    തങ്കം അണ്ണാക്കിൽ കൊടുത്തല്ലോ ക്ളീറ്റോക്ക് 🤣🤣🤣🤣

  • PARU THURANNU PARAYUNNAVAL
    PARU THURANNU PARAYUNNAVALमहिन्यापूर्वी

    ഡിഷ്‌വാഷ് മെഷീൻ 🤪

  • Oppo A73
    Oppo A73महिन्यापूर्वी

    പാവം ക്ലീറ്റോ സ്വന്തം വീട്ടീന്ന് തന്നെ പണി കിട്ടുമെന്ന് കരുതിയില്ലാ...😀😀😀😜

  • Saleem Ch
    Saleem Chमहिन्यापूर्वी

    പാത്രം കഴുകുന്ന മെഷീൻ ഇവർ കണ്ടിട്ടില്ലേ

  • Sumayyaashraf Sumayyaashraf
    Sumayyaashraf Sumayyaashrafमहिन्यापूर्वी

    മടിയൻ ക്ലീറ്റേ വല്ല പണിയ്ക്ക് പോകാൻ നോക്ക് രണ്ടാമത്തെ കുഞ്ഞ് വരാൻ പോകുന്നു എന്നിട്ടും പഠിക്കുന്നില്ല

  • Satish Raghavan
    Satish Raghavanमहिन्यापूर्वी

    Where is the comedy????

  • gopan gopan
    gopan gopanमहिन्यापूर्वी

    ക്ളീറ്റോ കൊല്ലം ജില്ലയിൽ വന്നാൽ ഇടി ഉറപ്പാ

  • Reshma. VS. Valappilakathu
    Reshma. VS. Valappilakathuमहिन्यापूर्वी

    പുറത്തു പോകുമ്പോൾഎങ്കിലും മാസ്ക് വെക്കാൻ ആയിരുന്നു.

  • Lilly Sebastian
    Lilly Sebastianमहिन्यापूर्वी

    Thankam -- Kurachu neengiyiri, Vererangum.

  • Jobin Luke
    Jobin Lukeमहिन्यापूर्वी

    dishwasher ഉണ്ടല്ലൊ

  • Sidheek പൊന്നാനി Mayinveetil
    Sidheek പൊന്നാനി Mayinveetilमहिन्यापूर्वी

    ക്ലീറ്റസ് പണിക്ക് പോകുന്ന ഒരു എപ്പിസോഡങ്കിലും കണ്ടാമതിയായിരുന്നു

  • kgvysakh kg
    kgvysakh kgमहिन्यापूर्वी

    ഡേയ് നിങ്ങൾ ഒന്നും എന്താണ് Mask വക്കുന്നതിനെ പ്രോത്സാഹിപ്പിക്കാത്തത്... എല്ലാ എപ്പിസോഡ്യിലും മാസ്ക് ഇല്ല... ദിസ്‌ is റോങ്ങ്‌

  • Sreedevi Binoy
    Sreedevi Binoyमहिन्यापूर्वी

    തങ്കം ചേച്ചി പിന്നേം സുന്ദരിയായി❤️❤️❤️❤️❤️

  • Ajesh kumar
    Ajesh kumarमहिन्यापूर्वी

    ഭയങ്കര ഇഴഞ്ഞ എപ്പിസോഡ്

  • Jincy George
    Jincy Georgeमहिन्यापूर्वी

    Corona ingane koodi varumbol aa kunjungale avarde veetukaralle care cheyyande? Allathe serial l viduvallalo vendath? Sahacharyathinanusarichu avar script ezhuthunnu.Athinum thettu kandu podikkan pokunna alkkare sammathichu

  • Joji jeni
    Joji jeniमहिन्यापूर्वी

    തങ്കം പരാതി കൊടുത്തു

  • Muhammad dhanish
    Muhammad dhanishमहिन्यापूर्वी

    Corona alle roadil ithrayum vandiyum aalkarum.....

  • Safna Ajeesh
    Safna Ajeeshमहिन्यापूर्वी

    Out side shooting il mask vekathath enthaa

  • പരനാറിയും തീട്ട കമ്മികളും.
    പരനാറിയും തീട്ട കമ്മികളും.महिन्यापूर्वी

    അയ്യോ.. ആ മക്കളെ കൊണ്ട് വരല്ലേ... പാഴ്കൾ... നമ്മുടെ തക്കിളി മോൾ മതി

  • Jinson Kuttiparambil
    Jinson Kuttiparambilमहिन्यापूर्वी

    So much ads ...it's irritating

  • A E
    A Eमहिन्यापूर्वी

    Ithu sathyam. Ingane ethreyo laksham manushyar etho okke kandupidikkaam, nedaam, ennokke vishwasichukondu purapedunnu. Athil mikkavumper pala thadasangalum kuravugalum kondu vazhiyil thanne ninnu pogunnu pakshe oru chilarkku aavishyamulla kazhivum vivaravum yogavum ellaam onnichu kittiyennu varaam. Avaraanu oro aavishkaarangalum kandupiduthangalum nedi nammalkku nalgunnavar.

  • Ajith Aji
    Ajith Ajiमहिन्यापूर्वी

    സത്യം പറഞ്ഞാൽ അളിയൻസ് കാണുന്നത് കുറച്ചു ദിവസത്തേയ്ക് നിർത്തി വച്ചാലോ എന്നാ ഞാൻ ആലോചിക്കുന്നത്.... വെറും തട്ടി കൂട്ടുകളായി പോകുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അളിയൻസിൽ വരുന്നത്...അളിയൻസ്, ഞങ്ങൾ കുടുംബത്തോടൊപ്പം കാണുന്ന പരിപാടി ആണ്...കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ ഓരോ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുമായിരുന്നു.അത്ര മികവു പുലർത്തിയിരുന്നു അളിയൻസ്. ഇപ്പോൾ ഞങ്ങളെയൊക്കെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള എപ്പിസോഡുകളണ് വരുന്നത്....

  • Haneef Haneef
    Haneef Haneefमहिन्यापूर्वी

    ⚘🌹👍👌

  • Mashood Unais
    Mashood Unaisमहिन्यापूर्वी

    ബോർ പരിപാടി ആയി തുടങ്ങി മക്കളേ....

  • praphul.5050
    praphul.5050महिन्यापूर्वी

    Lighting seri aylla... artificial lite feel cheyunn

  • Izabella Bird
    Izabella Birdमहिन्यापूर्वी

    ഒരു "കിപ്ല" അതെന്റെ വലിയൊരു ആഗ്രഹമാണ്. എന്നെങ്കിലും എനിക്കും കിട്ടുമെന്ന പ്രത്യാശയോടെ...

  • neenu

    neenu

    14 दिवसांपूर्वी

    ഇവിടത്തെ കിപ്ല വർഷങ്ങളായി ഞാനാണ്..

  • Izabella Bird
    Izabella Birdमहिन्यापूर्वी

    കമന്റ്‌ ബോക്സിൽ ഏതോ ഒരു സുലു ചേച്ചി പിള്ളേരെ കൊണ്ടു വരാത്തതെന്താണെന്നു ചോദിച്ചുന്നു തോന്നുന്നു 😀

  • Rema Krish
    Rema Krishमहिन्यापूर्वी

    ബോർ. വെറുതെ നേരം kalanju

  • Rema Krish
    Rema Krishमहिन्यापूर्वी

    ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല. എന്താ കഥ. ഒന്നും ella

  • Benny Scaria
    Benny Scariaमहिन्यापूर्वी

    dish washer undu aliyaq...

  • Shakeerrali Shakkir
    Shakeerrali Shakkirमहिन्यापूर्वी

    5:3 പ്രേഷകർക്കുള്ള മറുപടി 😝

  • ZaNoOs mehandi
    ZaNoOs mehandiमहिन्यापूर्वी

    എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ

  • mohan cmd
    mohan cmdमहिन्यापूर्वी

    🌹🌹🌹🌹🌹🌹ക്‌ളീറ്റോയുടെ 'മനഃപൂർവം 'കേട്ടിട്ട് കുറേ നാളായി 😀😀😀

  • Vijaya T
    Vijaya Tमहिन्यापूर्वी

    അടിപൊളി 👌👌👏👏🥰

  • Raji Surendran
    Raji Surendranमहिन्यापूर्वी

    അളിയൻസിൽ ഉള്ളവർ പുറത്തുപോകുന്നവർക്ക് മാക്സ് നിർബന്ധമില്ലേ

  • game wiht  Boss
    game wiht Bossमहिन्यापूर्वी

    👌👌👌👌👌👌👌🥰🥰🥰🥰🥰

  • Bindu M. Nair
    Bindu M. Nairमहिन्यापूर्वी

    Outdoor scenes എടുക്കുമ്പോൾ mask വയ്ക്കാൻ ശ്രദ്ധിക്കണം...

  • basith ek
    basith ekमहिन्यापूर्वी

    Super theme..

  • antony m t binoy
    antony m t binoyमहिन्यापूर्वी

    😊😊😊

  • Rini Mathew
    Rini Mathewमहिन्यापूर्वी

    ഇവരോട് എന്തെങ്കിലും ചോദിക്കുന്നവരെ എറിഞ്ഞു കൊല്ലണം. കമന്റ് ഇടുന്നവരെ പരിഹസിച്ചു സംസാരിക്കാൻ അളിയൻസിന് മാത്രമേ പറ്റു. പിള്ളേരുടെ കാര്യം ചോദിച്ച ആർക്കൊക്കെയോ മുഖത്തു കൊടുത്ത അടിയാണിത്. ഇതുപോലെ ആ മഞ്ജുവും മുൻപ് പറഞ്ഞിരുന്നു. അമ്മാവന്റെ കല്യണ കാര്യം പറഞ്ഞവരെയും പരിഹസിച്ചിരുന്നു

  • Moidu P
    Moidu Pमहिन्यापूर्वी

    Qleetusin പെരുന്നാൾ ഒന്നും ഇല്ലേ

  • Anila Sen
    Anila Senमहिन्यापूर्वी

    Today my sister please wish it

  • Malootty A
    Malootty Aमहिन्यापूर्वी

    Klitas lilly mole ennu vilikunath kelkaan nalla rasa...

  • Lukes Cyriac
    Lukes Cyriacमहिन्यापूर्वी

    Aliyans 223..solutions super..Recently Chila episode comedy aayi thonniyathe illa. Ithu adipoli.. Thankam & Cletus super..

  • DILEEP KUMAR
    DILEEP KUMARमहिन्यापूर्वी

    കഥാകൃത്ത് എന്ന മലരന് ഒരു കുട്ടയും കൈക്കോട്ടും കൊടുത്ത് വല്ല കൂലി പണിക്കും പോകാൻ പറയടെ ആശയ ദാരിkദ്യം അൺ സഹിക്കബിൾ

  • NOUSHAD SAINUDEEN
    NOUSHAD SAINUDEENमहिन्यापूर्वी

    ക്ലീറ്റോ ഫാൻസ് Like

  • suja panicker
    suja panickerमहिन्यापूर्वी

    Allande pillare abhinayippikkan pattangittalla alle?

  • suja panicker
    suja panickerमहिन्यापूर्वी

    Pillare boarding schooling aakkiyalo?

  • shiny kallupura
    shiny kallupuraमहिन्यापूर्वी

    🤣kippla washing Maschine .

  • Rinsha..
    Rinsha..महिन्यापूर्वी

    👍🐝 .. . . . . . . .. . . ... . . . .. . . . . . . . . . . . . . . . . .. .. .. . . . . . . . . . .. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .... Keshu . . . Al Sabith ❤🥀....

  • Jishnu. k
    Jishnu. kमहिन्यापूर्वी

    Mask ille veliyil onninum

  • Dania Mathew
    Dania Mathewमहिन्यापूर्वी

    Thangathinte vallakaapenna

  • Abdul Jaleel
    Abdul Jaleelमहिन्यापूर्वी

    Muth ❣endha varaathe

  • Sandhya Rohit
    Sandhya Rohitमहिन्यापूर्वी

    Lockdown oke oru vishayam aayit episod cheythoode....

  • Biya
    Biyaमहिन्यापूर्वी

    Dishwasher

  • ARSHAL PANDIKKAD
    ARSHAL PANDIKKADमहिन्यापूर्वी

    ഈ സമയത്ത് നടത്തുന്ന ഷൂട്ടിങ്ങിലും മാസ്‌ക്ക് പോലും വെക്കാതെ നടത്തുന്നത് വലിയ തെറ്റായ സന്ദേശം നൽകും

  • Nishasanthoshnair Santhoshnair
    Nishasanthoshnair Santhoshnairमहिन्यापूर्वी

    കനാകാനും ,ലില്ലിയും പ്രേക്ഷകർക് ഇട്ട് ഒരു കൊട്ട് കൊട്ടി .പ്രായം ചെന്ന അമ്മയുടെ അടുത്താണോ കുട്ടികളെ നിർത്തുന്നത് .കുട്ടികൾ രെക്ഷകർത്താക്കളുടെ കൂടെ ആണ് നിൽക്കേണ്ടത് (അറിയാം കൊറോണ കൊണ്ടാണ് കുട്ടികളെ മാറ്റിയതെന്ന് ,)പക്ഷേ നിങ്ങളുടെ പറച്ചിൽ ഒരു ലോജിക് ഇല്ല

  • Shibli B
    Shibli Bमहिन्यापूर्वी

    Pavam kleeto

  • Babykutty Chacko
    Babykutty Chackoमहिन्यापूर्वी

    എല്ലാം സൂപ്പർ 👍 റോഡിൽ പോകും ബോൾ മാസ്ക് വേണ്ടേ? ഗ്ലീറ്റോയിക്കും കൂട്ടുകാർക്കും വേണ്ടായിരിക്കും

  • SEREENA M
    SEREENA Mमहिन्यापूर्वी

    Mask mask nu paranj bahalam vekkunnavark shooting nirthiyal samadanam ayirikkum 😛

  • Geetha Mohan
    Geetha Mohanमहिन्यापूर्वी

    Dishwasher ne patti aryille Cleto.

  • akshay kumar
    akshay kumarमहिन्यापूर्वी

    കൊറോണ റൂൾ നോക്കുന്ന കനകനും, ലില്ലിയിയും എന്തെ മാസ്ക്ക് വയ്ക്കാതെ നടക്കുന്നതെ,

  • our kitchen
    our kitchenमहिन्यापूर्वी

    Kanunnavarkku ingane marupadi kodukkalle onnullengilum avar kanunnille

  • SABITH VLOGZz
    SABITH VLOGZzमहिन्यापूर्वी

    SUPER

  • sivanandan gopalan
    sivanandan gopalanमहिन्यापूर्वी

    Thankam super

  • Subair Thamarassery
    Subair Thamarasseryमहिन्यापूर्वी

    Hedssett vech patt kelkunnavar 1 like adikk please🙏🙏🙏 Njan paat nannayi kelkum😎😎

  • Jain Bilsith
    Jain Bilsithमहिन्यापूर्वी

    Situation karanam makkale ammayude aduthu nirthi...athu okay .purathirangumpol aarkkum mask illa...atho?

  • Prakashan Cp Prakashan
    Prakashan Cp Prakashanमहिन्यापूर्वी

    സൂപ്പർ 👍👌

  • Kala Prakash
    Kala Prakashमहिन्यापूर्वी

    Lilly pillare kootivalarthanm

  • Reena Justin
    Reena Justinमहिन्यापूर्वी

    Ithu polae madiyanaaya manushyan kleeto,

  • Rejithamol P.k
    Rejithamol P.kमहिन्यापूर्वी

    ഞങ്ങളുടെ ഒക്കെ വീട്ടിലും മക്കൾ ഉണ്ട് ഞങ്ങളുടെ വീട്ടിൽ ഉള്ളവരും പുറത്ത് ജോലിക്ക് പോകുന്നു സ്വന്തം മക്കളെ മാറ്റി നിർത്താതെ ഞങ്ങളുടെ കൂടെ തന്നെ നിർത്തി തന്നെ ആണ് ഞങ്ങൾ നോക്കുന്നത് കൂടുതൽ ഉടായിപ്പ് പറയാതെ ചേച്ചി

  • Neju Mohi

    Neju Mohi

    29 दिवसांपूर्वी

    Kuttikalude parents sammadikande.pinne rules um nokande

  • Seshinkhan Seshu
    Seshinkhan Seshuमहिन्यापूर्वी

    മാസ്ക്ക് വെക്കാതെ പുറത്ത് ഇറങ്ങരുത് ക്ലിറ്റോ അൻസാർ നടരാജൻ ഒന്ന് ശ്രദ്ധിക്കുക ✌️✌️✌️🌹🌹🌹💘💘💘

  • Abhishek Jayaraj
    Abhishek Jayarajमहिन्यापूर्वी

    തങ്കം ഇങ്ങനെയൊന്നും ചെലക്കരുത്. ഗർഭിണി അല്ലയോ തങ്കകുടം!😁😁

  • Reena Thomas
    Reena Thomasमहिन्यापूर्वी

    കൊറോണ ആയിട്ടും അമ്മാവനും ഗിരിജ യും മുംബൈയിൽ തന്നെയാണോ...

  • Nalini Rajasekhar
    Nalini Rajasekharमहिन्यापूर्वी

    Should be new topic. Now adays not much entertainment. Where is Aammaman

  • Shaheem M
    Shaheem Mमहिन्यापूर्वी

    തക്കിലി എവിടെ ആണ്

  • panchara muttayi
    panchara muttayiमहिन्यापूर्वी

    Pinne... ഞങ്ങളുടെ മക്കളെ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു വെല്ല വീട്ടിലും കൊണ്ട്‌ ആക്കുകയല്ലേ... No logic

पुढील