മോറിസിന് സ്ട്രൈക്ക് നല്കിയിരുന്നേൽ, ലാറ പറയുന്നു - Lara reacts to Sanju denying strike to Morris

मनोरंजन

Brian Lara reacts to Sanju denying strike to Chris Morris
For Collaboration mail @ : sonusatiregramam@gmail.com
Facebook : SportsnMovies-2329519283929761

टिप्पण्या

 • ALLU AKBAR
  ALLU AKBAR28 दिवसांपूर्वी

  എന്നും എപ്പോഴും സഞ്ജു "ശെരിയാണ്"...... He is a HERO for Malayalees and CRICKET

 • Deepu Deepu
  Deepu Deepu29 दिवसांपूर्वी

  ഇതു ഇന്ത്യൻ ടീമിൽ കാണിച്ചരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ ഇടം കിട്ടിയാന പറ്റിയ പണി രാജസ്ഥാൻ ആണ് ഇനി ഇപ്പോൾ അവസ്ന മത്സരംട്ടിൽ ഒരു സെഞ്ചുറി കാണാം സഞ്ജുവിന്റ 😭😭😭😭

 • Mukundan K
  Mukundan Kमहिन्यापूर्वी

  Legend ലാറ യെക്കാളും വരില്ല ഒരുത്തരും. ലാറയാണ് ലാസ്റ്റ് വാക്ക്

 • Mukundan K
  Mukundan Kमहिन्यापूर्वी

  സഞ്ജു ചെയ്താണ് ശരി

 • The Tony
  The Tonyमहिन्यापूर्वी

  Sanju നെ tv il കാണിച്ചാൽ ഉടനെ Brayan Lara വരും... അഭിപ്രായം പറയാൻ...സത്യത്തിൽ ലാറ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ...

 • Eastus Vishwanath
  Eastus Vishwanathमहिन्यापूर्वी

  Dhravid sir thanks so much because you are the man who created sunju Samson

 • MOTIVE 4ALL
  MOTIVE 4ALLमहिन्यापूर्वी

  എന്നിട്ടിപ്പോ ന്തായി.. ആരെയും വില കുറച്ച് കാണരുത്

 • Adarsh Prakash
  Adarsh Prakashमहिन्यापूर्वी

  പുല്ല്, ഞാൻ പകുതിക്ക് വെച്ച് ഇട്ടിട്ട് പോയി, എന്ത് വലിച്ചു നീട്ടൽ ആണെടോ.

 • Blesson Shaji
  Blesson Shajiमहिन्यापूर्वी

  Inn Sanju kasariyaal polikkum❤️❤️

 • Rajesh Achuthan
  Rajesh Achuthanमहिन्यापूर्वी

  സഞ്ജുവിന്റെ നല്ല തീരുമാമായിരുന്നു മോറിസിന് സ്ട്രൈക് നൽകിയിരുനെകിൽ ജയത്തിന്റ അടുത്ത് പോലും എത്തില്ലായിരുന്നു . അത് ക്യാച്ചില്ലായിരുന്നെകിൽ കളി രാജസ്ഥാൻ ജയികുമായിരുന്നു

 • Vibin Chandran
  Vibin Chandranमहिन्यापूर्वी

  Aa single നിഷേധിച്ച സമയത്ത് ആദ്യം തോന്നിയത്.. ഇത്രയും നന്നായി കളിച്ചിട്ടും ഇനിയും ഇതിൻ്റെ പേരിൽ തെറി കേൾക്കേണ്ടി വരുമെല്ലോ എന്നാണ്. പക്ഷേ എപ്പോൾ ചെയ്തത് തന്നെ ആണ് ശരി...

 • Rasakh Mk
  Rasakh Mkमहिन्यापूर्वी

  Sanju is better to play last ball. One-man-show.excelent perfomence.

 • Toxic gaming yt
  Toxic gaming ytमहिन्यापूर्वी

  Sanju cheythath thett thanne aanu

 • Thangavel Babu
  Thangavel Babuमहिन्यापूर्वी

  சஞ்சு செய்தது சரி

 • Hari Photomaker
  Hari Photomakerमहिन्यापूर्वी

  mrlabel.info/main/vhi-i/n6xyrqnOlXu7g3s.html

 • Ajmal Ismail
  Ajmal Ismailमहिन्यापूर्वी

  RR nu patiya valiya thettanu morris ne team il valiya thukaku eduthathu

 • aappi rocks
  aappi rocksमहिन्यापूर्वी

  Morris adikkumaayirunnu....but sanju good performance🔥🔥

 • SARANJITH SASIDHARAN
  SARANJITH SASIDHARANमहिन्यापूर्वी

  👍

 • Adithya Sajeev
  Adithya Sajeevमहिन्यापूर्वी

  Well talented player. He played much confident than ever

 • Vinod Mm
  Vinod Mmमहिन्यापूर्वी

  Lara parnjathu caract

 • muhammed basil
  muhammed basilमहिन्यापूर्वी

  Sanju cheythathil 1 thetum illa . 4 ballil 2 runs edth nilkana morrisinekl betr sanju arnn

 • ajeesh babu
  ajeesh babuमहिन्यापूर्वी

  Tnx leg. LARA

 • Bowmic Decado
  Bowmic Decadoमहिन्यापूर्वी

  Aaa bestu kittiya full tose ururtti koduthavana robesta morris

 • Andrew scaria
  Andrew scariaमहिन्यापूर्वी

  Sanju uyir

 • Andrew scaria
  Andrew scariaमहिन्यापूर्वी

  Lara athine ethaa pulli oru century polum edukathilla

 • Johan Jibi
  Johan Jibiमहिन्यापूर्वी

  മോറിസ് വെറും വേസ്റ്റ് ആണ്

 • SANJAY Sanju
  SANJAY Sanjuमहिन्यापूर्वी

  മോറിസ് മൂഞ്ചും,, ഒന്നു പോടെ ലാറേ

 • Vineeth Kumar
  Vineeth Kumarमहिन्यापूर्वी

  Shivam dube no. Longer needed in Rajasthan royal replace some other players. He can't even score runs.

 • CRAZY BOY GAMING
  CRAZY BOY GAMINGमहिन्यापूर्वी

  Because sanju ia captain

 • Abhijith U
  Abhijith Uमहिन्यापूर्वी

  Sanju cheytatana sari . mories orikkalum aa samayata kalikkilla

 • Salu pp
  Salu ppमहिन्यापूर्वी

  122 oo🙄🙄🙄🙄

 • Anurag Raveendran
  Anurag Raveendranमहिन्यापूर्वी

  sanju double oodiyaal abd out ayath pole aayeanea

 • Abhiz VloG
  Abhiz VloGमहिन्यापूर्वी

  Joji Fahad fasil JpG🙄

 • Abhishek A krishnan
  Abhishek A krishnanमहिन्यापूर्वी

  Sanju adipoli

 • Francis Thomas Thomas
  Francis Thomas Thomasमहिन्यापूर्वी

  ❤️❤️

 • Manoj Hesaraghatta
  Manoj Hesaraghattaमहिन्यापूर्वी

  Mr Sensible & Brainy Lara...

 • NmC Maxxy
  NmC Maxxyमहिन्यापूर्वी

  Video trendingilo 🔥

 • rak
  rakमहिन्यापूर्वी

  Ipl poloru matsarathil risk edukkunnathil thettila..sanjuvinu venamenkil odamayirunnu..onnukil two runs allenkil bhagya pareekshanam..same thanneyanu sanju odathe last ball face cheythathum..ithil ithrakku charcha cheyyanonnumilla..

 • Azharudheen Aju
  Azharudheen Ajuमहिन्यापूर्वी

  Level vere😘

 • Noufal Kannur
  Noufal Kannurमहिन्यापूर्वी

  SANJU CHEYDADIL ORU THETUMILLA.... MORRIS NE KOND AKULA ....SANJUVINU ARIYAM.... SANJU CHEYDADA SHARI

 • Tomraj Mathew
  Tomraj Mathewमहिन्यापूर्वी

  സത്യാവസ്ഥ എന്തെന്നാൽ ഹെഡിങ്ങിൽ പറയുന്ന വാർത്ത കേൾക്കണോങ്കിൽ നമ്മൾ ഈ ചാനലിന്റെ വാർത്തകൾ ആദ്യ പകുതിക്കു ശേഷം കേൾക്കുക.. ബാക്കിയൊക്കെ viewing hours കൂട്ടാനുള്ള ചാനൽ തന്ത്രം മാത്രം

 • pratheesh jacob
  pratheesh jacobमहिन्यापूर्वी

  Sanju was correct in taking the last ball strike because even if 4 it would have been a super over. Tewatia and Morris could take only 4 runs in 8 balls. That made the difference....Sanju will be the top scorer in this IPL....RR will be in FINALS....

 • RA EditZ
  RA EditZमहिन्यापूर्वी

  Chris morris last ball face cheythet jayichilenkil morris ne kuttam parayum... But as a captain nth vannalum njn kettolam ennula aa CONFIDENCE .... WAS THE BEST❤️ Quick decision making athanu oru CAPTAIN vendath..

 • Anuraj
  Anurajमहिन्यापूर्वी

  16.5 കോടി കൊടുത്ത് വാങ്ങിച്ച മൊതലാണ് മോറിസ് 😂😂😂

 • puramathra traveler pk
  puramathra traveler pkमहिन्यापूर्वी

  mrlabel.info5BnReO_Z-gk?feature=share

 • puramathra traveler pk
  puramathra traveler pkमहिन्यापूर्वी

  mrlabel.info5BnReO_Z-gk?feature=share

 • A25 Elbin
  A25 Elbinमहिन्यापूर्वी

  Sanju cheythathe sheriyaanne, Morris, tewatiya🤬 Gopaline ivanmarkku pakarom irakkayirunnenkil jaikkamayirunnu. Sanju 🔥🔥🔥🥳🥳

 • Sooraj V
  Sooraj Vमहिन्यापूर्वी

  അടിച്ചു പൊളിച്ചു തിമിർത്തു ഇതിലും വലിയൊരു ഇന്നിംഗ്സ് ഇനി സ്വപ്നങ്ങൾ മാത്രം

 • {TGR}Achu John Rocky
  {TGR}Achu John Rockyमहिन्यापूर्वी

  Sanju malayaliyalle??

 • Joseph Sebastian
  Joseph Sebastianमहिन्यापूर्वी

  ലാറ 🙏🙏😜💕💕💕ഗ്രേറ്റ്

 • GAMING AFNAN
  GAMING AFNANमहिन्यापूर्वी

  കേരളത്തിന്റെ അഭിമാനം sanju samson😍😍🤩

 • Arun S
  Arun Sमहिन्यापूर्वी

  😘😘😘😘😘

 • Alwin Boban
  Alwin Bobanमहिन्यापूर्वी

  Vimarshikkunavarodu oru kaaryamae parayanulloo OMKV🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

 • abhinav s
  abhinav sमहिन्यापूर्वी

  Second last ball 2 run odan pattumayirunu enn thonni 😭😭

 • Anurag B
  Anurag Bमहिन्यापूर्वी

  team nte unluck ennu venel paravunna match aanu..mattarum form oppam ninnilla sanju vinoppam kurachengilum

 • Anurag B
  Anurag Bमहिन्यापूर्वी

  tewatia oke appo engane

 • Avinash P J
  Avinash P Jमहिन्यापूर्वी

  Sanju cheyta taanu 100%✓ aa pressure situation Morris kazhiyilla Sanju vine kazhiyu.

 • Christy Jils
  Christy Jilsमहिन्यापूर्वी

  വിമർശിക്കുന്നവർ എവിടെ, players എവിടെ.

 • abcd qw

  abcd qw

  महिन्यापूर्वी

  Ok

 • Avinash P J
  Avinash P Jमहिन्यापूर्वी

  Sanju uyir alla Jeevan aanu pranan aanu chunk aanu.

 • Christy Jils
  Christy Jilsमहिन्यापूर्वी

  കളികഴിഞ്ഞു, ഇനി വിമർശിച്ചിട്ടും ചർച്ച ചെയ്തിട്ടും കാര്യം ഇല്ല. സഞ്ജുവിന് അഭിനന്ദനങ്ങൾ. മോറിസ്നെ അങ്ങനെ വില കുറച്ചു കാണുകയും വേണ്ട.16 കോടി ക്ക് വാങ്ങണമെങ്കിൽ ആൾ ചില്ലറക്കാരനല്ല. കളിയാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും, അതല്ലേ കളിയുടെ രസം. എപ്പോഴും വിചാരിക്കുന്നത് നടക്കണമെന്നില്ല. ആ നിമിഷം തോന്നുന്നത് സംഭവിക്കുന്നു. അടുത്ത കളികളിൽ ശ്രദ്ധിക്കാം

 • abcd qw

  abcd qw

  महिन्यापूर्वी

  Yes, i agree that

 • Murshid khan's Cricket life
  Murshid khan's Cricket lifeमहिन्यापूर्वी

  moris faced 4 balls at the crucial situation and he scored only 2 runs..I think he missed two balls without connecting to the bat..and Sam was in good form and he can hit the ball everywhere in the ground.. Sam's decision was good. And that final shot was unbelievable we predicted that shot for a six..😢 but unfortunately there's a fielder at the boundary line who where cought it... Well played sam❤️🔥 captain's innings🔥❤️

 • Online dreams
  Online dreamsमहिन्यापूर्वी

  Moris faced 4 balls, score only 2.

 • Jose Kuruvila
  Jose Kuruvilaमहिन्यापूर्वी

  ഇത്രയും ധൈര്യം കണ്ടത് ചാൾസ് ശോഭരാജിൽ മാത്രംഞാൻ കണ്ടിട്ടുള്ളു Weldon my boy ദാതോoകി ദാതാ

 • Soorajkg Karaparambil
  Soorajkg Karaparambilमहिन्यापूर्वी

  കുറ്റം പറയുന്നവർ 19 മത്തെ ഓവറിലെ നാലാം ബോൾ കണ്ടാൽ മതി ക്ലാസ്സിക്‌ സ ഷോട്ട്

 • Francis Pallichira
  Francis Pallichiraमहिन्यापूर्वी

  ഇവിടെ സഞ്ജുവിനെ കുറ്റം പറയാൻ പറ്റില്ല. കാരണം അവസാന ഓവറിലെ 4 ball പാഴായപ്പോൾ തന്നെ ഗയിം തിരിഞ്ഞു. അതു കൊണ്ട് മികച്ച ഫോമിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ആൾ തന്നെ സ്ട്രൈക്ക് എടുക്കുന്നതാണ് ക്രിക്കറ്റിൻ്റെ ശരിയായ വശം. എത്ര പരിചയമുള്ള കളിക്കാരൻ ആണ് മറുവശത്ത് എങ്കിൽ പോലും. അദ്ദേഹം അതിൽ 100 % വിജയിക്കുകയും ചെയ്തു. കാരണം.ബോൾ പതിച്ചത് ബൗണ്ടറിക്ക് 2 വാര അടുത്തായിരുന്നു. അവിടെ ഫീൽഡർ ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു പിന്നെ കളിയുടെ ഗതി. ഇവിടെ നിർഭാഗ്യം ഒന്നുകൊണ്ട് മാത്രം സഞ്ജു ഔട്ട് ആയി.

 • ABHIJITH. A
  ABHIJITH. Aमहिन्यापूर्वी

  ONE OF THE MOST TALENTED BATSMAN IN INDIAN CRICKET 💞

 • SHAZZ SHAKEER
  SHAZZ SHAKEERमहिन्यापूर्वी

  അതിലൊരു തെറ്റും ഇല്ല sanju ചെയ്തത ശെരി power ഉള്ളവനെ പദവി ഒള്ളു

 • Rinu Rinu thomas
  Rinu Rinu thomasमहिन्यापूर्वी

  നാല് ബോൾകിട്ടിയിട്ട് മോറീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ,അതു കൊണ്ട് തന്നെ sanjuചെയ്തതു തന്നെ യാണ് ശരി,,,10 പൈസക്ക് വിവരമില്ലാത്തവരേ , ,,,,,, sanju വിനെ വിമർശിക്കൂ,,,,,

 • Äswïñ Çīby
  Äswïñ Çībyमहिन्यापूर्वी

  Aaarum note cheyyatha oru karyam sanju oru cool captain aane....

 • HEART SPORTS
  HEART SPORTSमहिन्यापूर्वी

  വിരാട് കോഹ്ലി ആണെല് double oodi കളി ജയിപ്പിക്കു മആയിരുന്നു

 • Alahza Ar

  Alahza Ar

  महिन्यापूर्वी

  Virat kohli offileriyunna ball uruttiyaal 5 run kittilla avide 3per und.. 😃😃😃 5ball sanjuvum four adikkaan nokkiyatha 😃 moolayil irunnu umbitharam parayum pole alla.. Cricket kali.

 • Antony Ambrose

  Antony Ambrose

  महिन्यापूर्वी

  Bcuz of his experience

 • Tobin Thomas
  Tobin Thomasमहिन्यापूर्वी

  Njan Punjab fan anu pakshe nammude sanjuvinte performance adipoli avasanam sanju morrisinn strike kodukanathu sajuvinte nalla thirumanam thanne ayirunnu

 • BABY ANTHONY
  BABY ANTHONYमहिन्यापूर्वी

  Sanju,you have done wright.you were in such a great form ever seen,so you took the correct decission for the last ball.

 • sharaf Bin Abdulla
  sharaf Bin Abdullaमहिन्यापूर्वी

  സഞ്ജുവിനെ ചങ്കൂറ്റം സമ്മതിച്ചേ മതിയാകൂ അവസാന പന്ത് സിക്സർ ആയിരുന്നു എങ്കിൽ സഞ്ജുവിനെ സ്ഥാനം വളരെ ഉയരത്തിൽ എത്തുമായിരുന്നു

 • aman ahammed
  aman ahammedमहिन्यापूर्वी

  Sanju rajasthan aayath nannaayi... Nalla fans... Vimarshikkunnavar kuravaab. Incase, sanju oru keralayil ninnulla oru teamil ninn vallathum aayirunnenkil, vimarshanam kondd pothinjene.... Sanju is lucky❤

 • nice creativty
  nice creativtyमहिन्यापूर्वी

  4 ബോൾ miss ആക്കിയ മൊറിസ് ആണ് കളി തോല്പിച്ചത്

 • Sreeraj P 57
  Sreeraj P 57महिन्यापूर्वी

  Morris enthin.....2 ball avan waste aakiyille

 • Selvaraj Selvan
  Selvaraj Selvanमहिन्यापूर्वी

  ആ കോൺഫിഡൻസ് മുൻപ് കണ്ടിട്ടുള്ളത് ധോണിയിൽ മാത്രം ആണ്.. സഞ്ജു ചെയ്തത് തന്നെ ആണ് ശെരി അർഷദീപിനെ പോലെ മികച്ച രീതിയിൽ പന്ത് എരിയുന്ന ബൗളേറെ ബൗണ്ടറി നേടുക എന്നത് കുറച്ചു കഠിനം ആണ് ആ സമയത്തു അത് സഞ്ജുവിന് മാത്രമേ സാധിക്കുകയുള്ളായിരുന്നു നിർഭാഗ്യം കൊണ്ട് അത് സിക്സ് ആയില്ല. അത്ര മാത്രം

 • Subin Appu

  Subin Appu

  महिन्यापूर्वी

  💗😍

 • Navaskeralariyadksa Navaskeralariyadksa
  Navaskeralariyadksa Navaskeralariyadksaमहिन्यापूर्वी

  Sanju uyir🌹🌹🌹🌹

 • Unique thinker
  Unique thinkerमहिन्यापूर्वी

  സിക്സ് അടിക്കൽ ഇത്ര സിമ്പിൾ ആയിരുന്നോ, സിംഗിൾ എടുക്കുന്ന പോലെ efforless സിക്സ് , ഇവിടെ സകല അംബിയറും ഇട്ട് ഓരോരുത്തർ സിക്സ് അടിക്കുമ്പോൾ പൂ nullunna പോലെ sixes🥰🥰🥰🥰🥰🥰🥰🥰🥰

 • sudheesh subramanian
  sudheesh subramanianमहिन्यापूर्वी

  Proud moment..👏 sanju❤

 • Madhav Manoj
  Madhav Manojमहिन्यापूर्वी

  Puthiya captain maaraya Sanju Pant ennivarude captaincy analyse cheythu oru video idane

 • Madhav Manoj
  Madhav Manojमहिन्यापूर्वी

  Sanju thanne aarunnu last ball face cheyyendath

 • jees antony
  jees antonyमहिन्यापूर्वी

  Innale sanjuvinte adi poorayirunu♥️

 • Adarsh Jolly
  Adarsh Jollyमहिन्यापूर्वी

  Aa dube eduth kala.. Nna rekshapedumm.....

 • DEAD NOTE GAMING
  DEAD NOTE GAMINGमहिन्यापूर्वी

  Sanju samsan ,, oralkkum adhehathe vimarshikkaann illaa,, ipl il malayali kalude abhimaanam ,, 1 and only captain from KERALA ,,, 💖💥✨🔥

 • SAYANTH SAYU
  SAYANTH SAYUमहिन्यापूर्वी

  122alla222

 • Dr Micheal Albano
  Dr Micheal Albanoमहिन्यापूर्वी

  Everybody will praise him for the first three matches...Later will be a sorry sorry performances....

 • Dr Micheal Albano

  Dr Micheal Albano

  महिन्यापूर्वी

  @Antony Ambrose Yes

 • Antony Ambrose

  Antony Ambrose

  महिन्यापूर्वी

  Bro may be you are right but thing is that sanju always gets out due to his unnecessary shots that alwaya brought his downfall , being a CAPTAIN there will be lot more responsiblity is addded to his game which will not allow him to play unnecessary shots

 • Shanavas Shan
  Shanavas Shanमहिन्यापूर्वी

  4 ബോൾ കിട്ടിയിട്ട് അവൻ ........😥

 • jaya prasad
  jaya prasadमहिन्यापूर्वी

  സഞ്ജു great

 • rajesh hariharan
  rajesh hariharanमहिन्यापूर्वी

  Sanju😍👍

 • സ്വപ്ന സഞ്ചാരി
  സ്വപ്ന സഞ്ചാരിमहिन्यापूर्वी

  ലാറ 🙏💞💞💞 ലെജൻഡ് 👍

 • Titus N. P
  Titus N. Pमहिन्यापूर्वी

  Lara said the truth ❤️🙏🏻

 • Anu Raj
  Anu Rajमहिन्यापूर्वी

  ഇതിന് dislike അടിച്ചത് മോറിസിന്റെ മക്കൾ ആവും. അപ്പന് സ്ട്രൈക്ക് കൊടുക്കാത്തതിന്റെ വിഷമം 🤣🤣

 • Hari Kutt

  Hari Kutt

  महिन्यापूर्वी

  Alla keralathilekku kudiyeriya malayilakellkku nanakkedu undakkunna Malayali ennu paranju nadakuna chila narikalanu

 • Vijay Vs

  Vijay Vs

  महिन्यापूर्वी

  @Ajith Kumar samayam koodum thorum makkal kooduvanallo 😂😂

 • NANCY SIJU

  NANCY SIJU

  महिन्यापूर्वी

  Avan Penn kettiyo

 • SANJAY Sanju

  SANJAY Sanju

  महिन्यापूर्वी

  ഹെഹെഹേ...😂😂😁😁👌👌💞

 • dobby the elf

  dobby the elf

  महिन्यापूर्वी

  Hindikar aa paavathinte pageil keri theri viliya

 • vijayakumar kotharambath
  vijayakumar kotharambathमहिन्यापूर्वी

  അവസാന ഓവറിലെ ആദ്യം മൂന്നു പന്തുകൾ ആയിരുന്നു മത്സരത്തിൽ നിർണായകമായത്. പത്തൊമ്പതാം ഓവറിലെ അവസാന പന്ത് മോറിസ് പാഴാക്കി ഇല്ലെങ്കിൽ അവസാന ഓവറിലെ സമ്മർദ്ദം ഒഴിവാക്കാമായിരുന്നു

 • Babu Joseph
  Babu Josephमहिन्यापूर्वी

  എനിക്കും അതേ അഭിപ്രായമായിരുന്നു കളികണ്ടപ്പോൾ .

 • Just Fish
  Just Fishमहिन्यापूर्वी

  Morris oru touchum illathe nilkuna time engane kodukana strike... Sanjunte bagathu oru thettum illa....

 • Dharmraj Dahiphale
  Dharmraj Dahiphaleमहिन्यापूर्वी

  Sanju = The one man aarmy.

 • sinoj sk
  sinoj skमहिन्यापूर्वी

  എന്തൊരു willpower !!

 • 4k pixels
  4k pixelsमहिन्यापूर्वी

  Well played Sanju❤❤

 • Karthik N.K
  Karthik N.Kमहिन्यापूर्वी

  Vimarshikunavar vimarshikatte avark vere pani illa inalle kallicha kalli mathi RR ethra dangerous anenn ariyann. Prethekich namade Skipper ❤.Ith verum Thodakam mathramann vimarshikunavarkulla utharam RR thannirikum💪💪💪 HALLA BOL❤

पुढील